Description
Prepration.
👉Put the dry meat in
the cooker and blow the whistle 7 times.
👉Then chop it into
small pieces and put it in the mixer and spin it
two or three times.
👉Pour oil in a frying pan and crack mustard,
add dry meat and add garlic, chilli powder,
ginger, curry leaves,
salt and pepper
powder and fry it.
തയ്യാർ ആക്കുന്ന വിധം
👉ഉണക്ക ഇറച്ചി കുക്കറിൽ ഇട്ടു 7
പ്രാവശ്യം വിസിൽ അടിപ്പിക്കുക,
👉ശേഷം ചെറിയ കഷണങ്ങൾ
ആയി അരിഞ്ഞു മിക്സിയിൽ
ഇട്ടു രണ്ടു മൂന്നു പ്രാവശ്യം കറക്കുക.
👉ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു,
ഉണക്ക ഇറച്ചി ഇട്ടു കൂടെ വെളുത്തുള്ളി,
മുളക് പൊടി, ഇഞ്ചി,
കറിവേപ്പില, ഉപ്പു, കുരുമുളക്
പൊടി ഇട്ടു ഫ്രൈ ആക്കി ഉപയോഗിക്കാം
Additional information
Dry Buffalo Meat | 250g, 500g, 1kg |
---|
Reviews
There are no reviews yet.